നവംബർ 25, 2011

വേദന

കരഞ്ഞുതീർക്കാനാവാതെ
കുടിച്ചു തീർക്കാനാവാതെ
പെരുവിരലിന്റെ കൂമ്പിൽനിന്ന്
ഉച്ചിയിലെത്തി
പൊട്ടിത്തെറിക്കാനാവാതെ
കീഴോട്ട് ഹൃദയത്തിലേക്കിറങ്ങി
പതിഞ്ഞുപോയത്
ചുവന്നുപോയത്
വരണ്ടുണങ്ങി കറുത്തുപോയത്











7 അഭിപ്രായങ്ങൾ:

മനോജ് കെ.ഭാസ്കര്‍ പറഞ്ഞു...

നന്നായിരിക്കുന്നു....

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

കറുപ്പ് ദുഃഖം തന്നെ.

മണികണ്‍ഠന്‍ പറഞ്ഞു...

ചിലത് പറയാന്‍
ഒരുപാട് വാക്കുകള്‍ വേണ്ട,,,,

നന്നായിട്ടുണ്ട് ഭാവുകങ്ങള്‍

manikandan പറഞ്ഞു...

നന്നായിട്ടുണ്ട്

MUHAMMED SHAFI പറഞ്ഞു...

good one..

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

കൊള്ളാം..

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

മനോഹരം ...........ഈ.............വേദന